Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distributes Mixi

Wayanad

ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് മി​ക്സി വി​ത​ര​ണം ചെ​യ്ത് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത്

ക​ൽ​പ്പ​റ്റ: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് മി​ക്സി വി​ത​ര​ണം ചെ​യ്ത് കോ​ട്ട​ത്ത​റ പ്ര​ഞ്ചാ​യ​ത്ത്. വെ​ണ്ണി​യോ​ട് എ​സ്എ​എ​ൽ​പി​എ​സ്, കോ​ട്ട​ത്ത​റ ജി​എ​ച്ച്എ​സ്എ​സ്, ക​രി​ങ്കു​റ്റി ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് എ​സ്ഡി​ആ​ർ​എ​ഫ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മി​ക്സി വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​സി. അ​ജീ​ഷ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​ആ​ർ. പു​ഷ്പ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​പി. ര​നീ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ​മ്മ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സി സ​ജി, സ​ജീ​ഷ് കു​മാ​ർ, വി.​ആ​ർ. ബാ​ല​ൻ, ജ​സ്റ്റി​ൻ സി​റി​യ​ക്ക്, എ​ലി​സ​ബ​ത്ത്, ബി​ന്ദു, റം​ല അ​സീ​സ്, സ​നി​ലേ​ഷ്, പി.​കെ. ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up